tag:blogger.com,1999:blog-5746648233632782234.post3427800032553699283..comments2023-09-21T00:42:17.128-07:00Comments on അയിലക്കുന്ന് : തെരെഞ്ഞെടുപ്പുകള്‍.റഷീദ് കോട്ടപ്പാടം http://www.blogger.com/profile/10592112833090959367noreply@blogger.comBlogger24125tag:blogger.com,1999:blog-5746648233632782234.post-52498241196509668202010-11-09T10:39:43.418-08:002010-11-09T10:39:43.418-08:00last varikal chiripppichu...last varikal chiripppichu...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-88551923901736547812010-10-27T01:20:42.880-07:002010-10-27T01:20:42.880-07:00റഷീദ് ഈ തിരക്കുകള്‍ക്കിടയിലും ഇതിനെല്ലാം സമയം കണ്ട...റഷീദ് ഈ തിരക്കുകള്‍ക്കിടയിലും ഇതിനെല്ലാം സമയം കണ്ടെതുന്നല്ലോ..... വലിയ കാര്യം. "തിരഞ്ഞെടുപ്പുകള്‍" കലക്കി...!shameer kottappadamnoreply@blogger.comtag:blogger.com,1999:blog-5746648233632782234.post-13971896470954078382010-10-27T01:18:07.151-07:002010-10-27T01:18:07.151-07:00റഷീദ് ഈ തിരക്കുകള്‍ക്കിടയിലും ഇതിനെല്ലാം സമയം കണ്ട...റഷീദ് ഈ തിരക്കുകള്‍ക്കിടയിലും ഇതിനെല്ലാം സമയം കണ്ടെതുന്നല്ലോ..... വലിയ കാര്യം. "തിരഞ്ഞെടുപ്പുകള്‍" കലക്കി...!shameer kottappadamnoreply@blogger.comtag:blogger.com,1999:blog-5746648233632782234.post-35227556201767412502010-10-26T20:46:40.524-07:002010-10-26T20:46:40.524-07:00ഇന്ന് പിന്നെ കാവിലെ പാട്ടിന്റെ റിസള്‍ട്ട് അറിയാമല്‍...ഇന്ന് പിന്നെ കാവിലെ പാട്ടിന്റെ റിസള്‍ട്ട് അറിയാമല്ലോ... എന്തായാലും പുതിയ സൃഷ്ടി കൊള്ളാം..Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-60207680049857416242010-10-26T09:17:47.464-07:002010-10-26T09:17:47.464-07:00രാജ്യഭരണമെന്ന വ്യവസായത്തിലേക്കുള്ള വന്‍ നിക്ഷേപമാ...രാജ്യഭരണമെന്ന വ്യവസായത്തിലേക്കുള്ള വന്‍ നിക്ഷേപമാണ് തെരഞ്ഞെടുപ്പ്.
പരിധിവെച്ചതിനപ്പുറം പണമൊഴുക്കി എല്ലാവരും കഴിഞ്ഞ ദിവസങ്ങളില്‍ ഇതില്‍ തകര്‍ത്താടി.
വിശ്വാസപരമായ ആഘോഷങ്ങളേക്കാളും ഉത്സവങ്ങളെക്കാളും മലയാളിയെ ഉണര്‍ത്താനും ഉന്മത്തനാക്കാനും ഒരു തെരഞ്ഞെടുപ്പ് മതി എന്ന കാര്യം ചാനല്‍ കാഴ്ചകള്‍ നമുക്ക് പറഞ്ഞു തന്നിരിക്കുന്നു.rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-11861516596057797752010-10-21T01:16:37.998-07:002010-10-21T01:16:37.998-07:00കവിത നന്നായിട്ടുണ്ട്. പുലര്‍ച്ചെ മുറ്റത്തിറങ്ങിയ മ...കവിത നന്നായിട്ടുണ്ട്. പുലര്‍ച്ചെ മുറ്റത്തിറങ്ങിയ മുത്തശ്ശിയെ തെല്ലിഷ്ടപ്പെട്ടു.
രാഷ്ട്രീയവിമര്‍ശനത്തെ അരാഷ്ട്രീയവല്‍ക്കരണത്തിന്റെ പക്ഷമെന്നു വിശേഷിപ്പിക്കുന്നതു ശരിയല്ലെങ്കിലും കവിതയില്‍ കലാം പറഞ്ഞതു പോലെ ഒരു വലതുപക്ഷ സ്വഭാവം ഇല്ലാതില്ല. ഇടതു സ്വഭാവം എന്നു പറഞ്ഞത് ഇടതുപാര്‍ട്ടി സ്വഭാവം എന്നല്ല. വലതു സ്വഭാവം എന്നതു കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് രാഷ്ട്രീയ നിലപാടുകള്‍ ഇല്ലാത്ത പക്ഷത്തെയാണ്. കാംപസുകളില്‍ രാഷ്ട്രീയചര്‍ച്ച നടക്കാതിരിക്കുകയും ഇടതുസംഘടനകള്‍ പോലും ഒഴുക്കിനൊത്തു നീന്തുകയും ചെയ്യുന്ന കാലത്താണ് തിരഞ്ഞെടുപ്പു വരുന്നത്.
രക്തസാക്ഷികള്‍ വന്നിരുന്നു എന്ന പ്രയോഗം ഇത്തിരി കടന്നപോയെ എന്നൊരു ശങ്ക.Musthafa Kudallurhttps://www.blogger.com/profile/02417068042239257912noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-78374323797586007852010-10-20T01:28:36.599-07:002010-10-20T01:28:36.599-07:00'ഇങ്ക്' ലാബിലും
'സിന്ദ്' ബാദിലും....'ഇങ്ക്' ലാബിലും
'സിന്ദ്' ബാദിലും... ലേ?
ആസ്വദിച്ചുMT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-49774136218857247952010-10-17T01:02:46.288-07:002010-10-17T01:02:46.288-07:00വലത്തോട്ട് വല്ലാതെ വലിയുന്നു...
എങ്കിലും കവിത ഇഷ്ട...വലത്തോട്ട് വല്ലാതെ വലിയുന്നു...
എങ്കിലും കവിത ഇഷ്ടമായി എന്ന് പറയാതെ വയ്യ.Kalamhttps://www.blogger.com/profile/06749593099731625454noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-63420715052550216712010-10-16T23:11:14.627-07:002010-10-16T23:11:14.627-07:00റോഡിലെ
കുഴിയില്‍
വീണു മരിച്ച
പൊതുമരാമത്ത്
എഞ്ചിനിയ...റോഡിലെ
കുഴിയില്‍
വീണു മരിച്ച
പൊതുമരാമത്ത്
എഞ്ചിനിയരുടെ
ഭാര്യ പറഞ്ഞു:
അല്ലമ്മേ...
അത് സ്ഥാനാര്‍ഥിയാ...
വോട്ടു ചോദിക്കാന്‍
വന്നതാ!

തലതിരിഞ്ഞു കൊതെണ്ട വരികള്‍Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-33341650887358881992010-10-16T21:33:42.350-07:002010-10-16T21:33:42.350-07:00വെള്ള വേഷംധരിച്ച കാലന്മാര്......
ഉഷാറായിട്ടുണ്ട്....വെള്ള വേഷംധരിച്ച കാലന്മാര്......
ഉഷാറായിട്ടുണ്ട്....Sameerhttps://www.blogger.com/profile/09432014797728497204noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-19419863778694381832010-10-16T13:15:49.052-07:002010-10-16T13:15:49.052-07:00ഒരു തെരഞ്ഞെടുപ്പുകളും ഓരോ നിവേദങ്ങള്‍ ആണ്.
തള്ളപ്പ...ഒരു തെരഞ്ഞെടുപ്പുകളും ഓരോ നിവേദങ്ങള്‍ ആണ്.
തള്ളപ്പെടുന്ന നിവേദനങ്ങള്‍Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-25775078749530647102010-10-15T23:53:59.010-07:002010-10-15T23:53:59.010-07:00ഞങ്ങൾക്കും ഒരു വോട്ട് ..കാലനൊന്നുമല്ല കേട്ടോ...ഞങ്ങൾക്കും ഒരു വോട്ട് ..കാലനൊന്നുമല്ല കേട്ടോ...Anonymousnoreply@blogger.comtag:blogger.com,1999:blog-5746648233632782234.post-2282380946558963282010-10-15T11:35:09.399-07:002010-10-15T11:35:09.399-07:00okay. very goodokay. very goodUnknownhttps://www.blogger.com/profile/17719349904858751398noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-55489688902261184932010-10-15T07:05:05.204-07:002010-10-15T07:05:05.204-07:00സത്യങ്ങൾ...മറ്റ് വഴികളില്ലാതെ എല്ലാം സഹിക്കാൻ വിധ...സത്യങ്ങൾ...മറ്റ് വഴികളില്ലാതെ എല്ലാം സഹിക്കാൻ വിധിക്കപ്പെട്ട പൊതു ജനം... നല്ല കവിതManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-42788552548623219182010-10-15T05:21:51.520-07:002010-10-15T05:21:51.520-07:00നന്നായിട്ടുണ്ട്..ഈയിടെ ബ്ലോഗുകള്‍ തമ്മില്‍ വല്ലാത്...നന്നായിട്ടുണ്ട്..ഈയിടെ ബ്ലോഗുകള്‍ തമ്മില്‍ വല്ലാത്ത കാലാന്തരം ഉണ്ടാകുന്നുണ്ടല്ലോ?തിരക്കിലാണോ?sumeshnoreply@blogger.comtag:blogger.com,1999:blog-5746648233632782234.post-7096859257820257272010-10-15T05:16:39.536-07:002010-10-15T05:16:39.536-07:00This comment has been removed by the author.അന്നവിചാരംhttps://www.blogger.com/profile/16412091789490215797noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-22429913383608240072010-10-14T21:23:16.806-07:002010-10-14T21:23:16.806-07:00ishtaayi
Bestwishesishtaayi
Bestwishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-32592127262844719112010-10-14T18:59:20.369-07:002010-10-14T18:59:20.369-07:00സംഭവം തുടങ്ങിക്കഴിഞ്ഞല്ലോ? ഫ്ലക്സ് ബോഡിനേയും തെറിപ...സംഭവം തുടങ്ങിക്കഴിഞ്ഞല്ലോ? ഫ്ലക്സ് ബോഡിനേയും തെറിപ്പാട്ടിനെയും മന:പൂര്‍വ്വം വിട്ടു കളഞ്ഞതാണോ?Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-87566113920843553962010-10-14T13:56:16.328-07:002010-10-14T13:56:16.328-07:00തിരമുറിയുന്നില്ല. തിരഞ്ഞെടുപ്പടുക്കുന്പോഴുംതിരമുറിയുന്നില്ല. തിരഞ്ഞെടുപ്പടുക്കുന്പോഴുംMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-60262762765770193712010-10-14T12:13:41.972-07:002010-10-14T12:13:41.972-07:00കാലന്മാരാണ്;
എന്നെ കൊണ്ടോവാന്‍
വന്നതാ!
മുത്തശ്ശി പ...കാലന്മാരാണ്;
എന്നെ കൊണ്ടോവാന്‍
വന്നതാ!
മുത്തശ്ശി പറഞ്ഞത് വളരെ ശെരിയാണ്
കാലന്റെ വിശ്വരൂപങ്ങള്‍..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-74629482288365000542010-10-14T11:13:10.734-07:002010-10-14T11:13:10.734-07:00പ്രവാസിക്ക് 18 തികയതിരിക്കുന്നതാ നല്ലത് അല്ലേ?പ്രവാസിക്ക് 18 തികയതിരിക്കുന്നതാ നല്ലത് അല്ലേ?Anonymousnoreply@blogger.comtag:blogger.com,1999:blog-5746648233632782234.post-21967003171628195892010-10-14T10:16:52.681-07:002010-10-14T10:16:52.681-07:00എപ്പോഴും തെരഞ്ഞെടുപ്പുകളില്‍ ഇതൊക്കെത്തന്നെ.എപ്പോഴും തെരഞ്ഞെടുപ്പുകളില്‍ ഇതൊക്കെത്തന്നെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-21157976140834355982010-10-14T09:43:28.190-07:002010-10-14T09:43:28.190-07:00ഇന്നലെ,
രക്തസാക്ഷികളുടെ
ആത്മാക്കള്‍ വന്നിരുന്നു.
പ...ഇന്നലെ,
രക്തസാക്ഷികളുടെ
ആത്മാക്കള്‍ വന്നിരുന്നു.
പതിനെട്ടു തികഞ്ഞവരെ
പട്ടികയില്‍ ചേര്‍ക്കാന്‍!perooranhttps://www.blogger.com/profile/16695014403411789184noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-25314672738181164152010-10-14T09:08:58.316-07:002010-10-14T09:08:58.316-07:00NannaittunduNannaittundumanojmaani.comhttps://www.blogger.com/profile/09884069244908669043noreply@blogger.com