tag:blogger.com,1999:blog-5746648233632782234.post5545529057032118675..comments2023-09-21T00:42:17.128-07:00Comments on അയിലക്കുന്ന് : കതിര് മണ്ഡപങ്ങളെ നിങ്ങള്‍ വെറുതെ വിടുക!റഷീദ് കോട്ടപ്പാടം http://www.blogger.com/profile/10592112833090959367noreply@blogger.comBlogger37125tag:blogger.com,1999:blog-5746648233632782234.post-60066006796366157612011-08-17T13:04:15.291-07:002011-08-17T13:04:15.291-07:00തീർച്ചയായും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രതികര...തീർച്ചയായും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രതികരിക്കേണ്ടതുതന്നെയാണ്, ഇത്തരം മോശമായ പ്രകടനങ്ങളെ. തെക്കൻ കേരളത്തിൽ ഇത്ര ശക്തമല്ലെങ്കിലും, വായിച്ചും പറഞ്ഞുകേട്ടും പല യുവാക്കളും സാമ്യമായ ചില അരോചകമായ ഫലിതങ്ങൾ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അങ്ങനെ ചെയ്യുന്നവരെ വേണ്ടുന്ന ‘ശിക്ഷ’ കൊടുക്കാൻ മുതിർന്നവർ ശ്രമിക്കുന്നുമുണ്ട്. ഏവരും ഈ ആഭാസക്രിയകളെ നല്ലതുപോലെ ‘ഒതുക്കി’വിടേണ്ടതുതന്നെ.....വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-26769999448995848452011-08-02T02:19:38.353-07:002011-08-02T02:19:38.353-07:00സമാനമായ ഒരു അനുഭവം പറയട്ടെ നാട്ടില്‍ പോയപ്പോള്‍ എന...സമാനമായ ഒരു അനുഭവം പറയട്ടെ നാട്ടില്‍ പോയപ്പോള്‍ എനിക്കും ഇത് പോലെ ഒരു വിവാഹത്തിനു സാക്ഷി ആകേണ്ടി വന്നിട്ടുണ്ട് ,
വധു വിനെ അവരുടെ വീട്ടില്‍, നിന്നും വരന്റെ സുഹുര്ത്തുക്കള്തന്നെ വധുവിനെ തോളില്‍ ഏറ്റി കാറില്‍ കയറ്റണം എന്ന "ന്യായമായ " ആവശ്യം നാട്ടുകാര്‍ ഇടപെട്ടു മുല്ല പറഞ്ഞ പോലെ "കൈകാര്യം ചെയ്തു വിട്ടു ..ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-78122994302175063262011-06-12T22:00:58.478-07:002011-06-12T22:00:58.478-07:00കണ്ണൂര്‍ കാസര്‍ഗോട് മേഘലയില്‍ നടക്കുന്ന സാമാന്യം ബ...കണ്ണൂര്‍ കാസര്‍ഗോട് മേഘലയില്‍ നടക്കുന്ന സാമാന്യം ബോറായ ഈ ഏര്‍പ്പാട് മറ്റു ഭാഗങ്ങളിലേക്കും പടരുകയാണോ. എങ്കില്‍ തുടക്കത്തിലെ ശക്തമായ നടപടികളിലൂടെ ഇത് നിര്‍ത്തലാക്കേണ്ടി ഇരിക്കുന്നു. വളരെ ചിന്തനീയമായ വിഷയം. നന്നായി എഴുതി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-64624664060508347872011-05-31T12:42:32.502-07:002011-05-31T12:42:32.502-07:00നല്ല പോസ്റ്റ്. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോ...നല്ല പോസ്റ്റ്. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
junctionkerala.com ഒന്ന് പോയി നോക്കൂ.
ഈ ബ്ലോഗ് അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നുNeethahttps://www.blogger.com/profile/09731442785080688003noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-63928261960540640512011-05-29T07:35:35.824-07:002011-05-29T07:35:35.824-07:00വാര്‍ത്തയും വായിച്ചു പോസ്റ്റും വായിച്ചു. എന്റെ അഭി...വാര്‍ത്തയും വായിച്ചു പോസ്റ്റും വായിച്ചു. എന്റെ അഭിപ്രായത്തില്‍ അല്പസ്വല്പം തമാശകള്‍ ആവുന്നതില്‍ തെറ്റില്ല ചിലര്‍ക്കെങ്കിലും വിരസമായി അനുഭവപ്പെടാറുള്ള കല്യാണ ചടങ്ങുകളില്‍ അതൊരു ആശ്വാസം തന്നെയാണ് എന്നാല്‍ അത് വേണ്ടപ്പെട്ടവരുടെ അറിവോടും സമ്മതത്തോടും കൂടിയായിരിക്കണം ആരെയും വേദനിപ്പിക്കാത്തത് ആയിരിക്കണം അല്ലാതെ ഇതുപോലുള്ളവ മുല്ല പറഞ്ഞ രീതിയില്‍ തന്നെ കൈകാര്യം ചെയ്യേണ്ടതാണ്....

ആശംസകളോടെ
http://jenithakavisheshangal.blogspot.com/
(പുതിയ ഒരു പോസ്റ്റ് ഉണ്ട് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു)Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-57459847799765990852011-05-14T01:48:26.816-07:002011-05-14T01:48:26.816-07:00shakthamyi prathikarikkanam...... aashamsakal........shakthamyi prathikarikkanam...... aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-49519411290759959642011-05-11T05:37:33.706-07:002011-05-11T05:37:33.706-07:00വളരെ നന്നായിട്ടോ.... നാട്ടുകാര്‍ വേണ്ടവിധത്തില്‍ എ...വളരെ നന്നായിട്ടോ.... നാട്ടുകാര്‍ വേണ്ടവിധത്തില്‍ എതിര്ക്കാത്തകൊണ്ടാണ് ഇവന്മാര്ക്കിത്റ ധൈര്യം !!
http://vadakkanachaayan.wordpress.com/വടക്കന്‍ അച്ചായന്http://vadakkanachaayan.wordpress.com/noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-18809267259824559632011-05-05T11:58:28.452-07:002011-05-05T11:58:28.452-07:00ഇതെന്താ രാഗിന്ഗോ...?
ഞങ്ങളുടെ നാട്ടില്‍ ഇത്തരം പേക...ഇതെന്താ രാഗിന്ഗോ...?
ഞങ്ങളുടെ നാട്ടില്‍ ഇത്തരം പേക്കൂത്തുകള്‍ കണ്ടിട്ടില്ല.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-36864776381977433882011-04-27T22:28:05.685-07:002011-04-27T22:28:05.685-07:00മറ്റുള്ളവർക്ക് വേദനയും വിഷമങ്ങളും സങ്കടവും നൽകിയാല...മറ്റുള്ളവർക്ക് വേദനയും വിഷമങ്ങളും സങ്കടവും നൽകിയാലേ സ്വന്തം ജന്മം സാർത്ഥകമാകൂ എന്ന് കരുതുന്നവർ....അവരെല്ലായിടത്തുമുണ്ട്. മഹാ ഭാഗ്യമെന്ന് പറയുന്നത് ജീവിതത്തിലൊരിയ്ക്കലും അത്തരക്കാരെ പരിചയപ്പെടേണ്ടി വരാത്ത അവസ്ഥയാണ്.

മനുഷ്യർ ഒത്തൊരുമിച്ചാൽ ഈ വിക്രിയകൾ അവസാനിപ്പിയ്ക്കാനാവില്ലേ?Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-47656640110398668202011-04-27T01:12:55.576-07:002011-04-27T01:12:55.576-07:00ഇപ്പോള്‍ അഴുക്കുകളൊക്കെ അടിഞ്ഞുകൂടുന്നത് വിവാഹ വേദ...ഇപ്പോള്‍ അഴുക്കുകളൊക്കെ അടിഞ്ഞുകൂടുന്നത് വിവാഹ വേദികളിലാണ്.
അങ്ങാടി സംഘത്തിന്റെ അഴിഞാട്ടങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നാട്ടുകാരും വീട്ടുകാരും സംസ്കാര ബോധമുള്ളവരും മത സംഘടനാ പ്രവര്‍ത്തകരും ഒന്നിക്കണം. നമ്മുടെ മഹത്തായ മംഗളകര്‍മങ്ങള്‍ പവിത്രമെന്നു കല്‍പ്പിക്കുന്ന ആരാധനാലയങ്ങളില്‍ വെച്ചാവട്ടെ..
റഷീദിന്റെ കുറിപ്പ് പ്രസക്തം തന്നെ.rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-10665506051487467662011-04-24T22:07:02.376-07:002011-04-24T22:07:02.376-07:00പേകൂത്തുകള്‍ക്ക് വല്ലാത്ത മാര്‍ക്കറ്റു കിട്ടുന്ന ...പേകൂത്തുകള്‍ക്ക് വല്ലാത്ത മാര്‍ക്കറ്റു കിട്ടുന്ന കാലം. സമൂഹമോ; അതിനു വേണ്ട വിഭവങ്ങള്‍ അനുദിനം ഒരുക്കി കൊണ്ടിരിക്കുന്നു!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-48235558465818585332011-04-24T04:43:00.282-07:002011-04-24T04:43:00.282-07:00വടക്കൻ കേരളത്തിൽ എന്നു പറയാൻ പറ്റില്ല. കണ്ണൂരിലും ...വടക്കൻ കേരളത്തിൽ എന്നു പറയാൻ പറ്റില്ല. കണ്ണൂരിലും കോഴിക്കോട്ടും ചില ഭാഗങ്ങളിൽ... ഈ രോഖം മറ്റു മേഖലകളിലേക്കും വ്യാപിക്കുന്നു എന്നതാണ് ഈ വാർത്ത നമ്മോട് പറയുന്നത്. ഇത്തരം പേകൂത്തുകളെ കുടുംബങ്ങൾക്കപ്പുറം നാട്ടുകാർ തന്നെ കൈകാര്യം ചെയ്ത് വിടണം.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-79933402616786561532011-04-22T11:07:19.607-07:002011-04-22T11:07:19.607-07:00മുല്ല പറഞ്ഞതിനോട് പൂര്‍ണ്ണമായും യോചിക്കുന്നു.വടക്ക...മുല്ല പറഞ്ഞതിനോട് പൂര്‍ണ്ണമായും യോചിക്കുന്നു.വടക്കന്‍ കേരളത്തൈലാണ്,പ്രത്യേകിച്ച് കണ്ണൂര്‍ ഭാഗങ്ങളില്‍ ഇത് കൂടുതല്‍.ഈയിടെ ഒരു ചാനലില്‍ പരിപാടിയുടെ അവതാരക ഒരു കല്യാണ വീട് സന്ദര്‍ശിക്കുന്നത് കാണിച്ചപ്പോള്‍ അതില്‍ വധുവിനെക്കൊണ്ട് പല കോപ്രായങ്ങളും ചെയ്യിപ്പിക്കുന്നത് കണ്ടു.പുതിയാപ്ലയുടെ കൂടെ പോയവര്‍ പെട്ടെന്നു പടക്കം പൊട്ടിച്ച സംഭവം എന്റെ ഇളയ മകന്റെ കല്യാണത്തില്‍ സംഭവിച്ചതായി ഉടനെ റിപ്പോര്‍ട്ടു വന്നു.അതു ചെയ്ത പയ്യന്മാരെ താക്കീതു ചെയ്തു വിട്ടു.ഇത്തരം കോമാളിത്തരങ്ങളും കല്യാണ ധൂര്‍ത്തും നിര്‍ത്തേണ്ടിയിരിക്കുന്നു.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-30845611210221852132011-04-22T07:11:08.649-07:002011-04-22T07:11:08.649-07:00ഇതിനൊക്കെ എന്തുവാ ഒരു പ്രതിവിധി .. പത്രത്തിൽ കണ...ഇതിനൊക്കെ എന്തുവാ ഒരു പ്രതിവിധി .. പത്രത്തിൽ കണ്ടിരുന്നു ഇവരുടെ പേക്കൂത്തുകൾ കാരണം തകരുന്ന ഹൃദയങ്ങൾ ഉണ്ടെന്നിവർ മറക്കുന്നു ഇവരാണോ സുഹൃത്തുക്കൾ.? വല്ലാത്തൊരു ലോകം തന്നെ അനാചാരങ്ങളുടെ പടുകുഴിയിൽ അകപ്പെട്ട വിദ്യാസമ്പന്നർ.. ഇതിനെല്ലാം മൌനത്തോടെ സമ്മതം മൂളുന്ന മാതാപിതാക്കളും ബന്ധുക്കളും .ഇന്നിന്റെ ദുരവസ്ഥ…. അല്ലാതെന്തു പറയാൻ… നല്ല ലേഖനം..ആശംസകൾAnonymousnoreply@blogger.comtag:blogger.com,1999:blog-5746648233632782234.post-63052787704821533632011-04-22T04:50:37.502-07:002011-04-22T04:50:37.502-07:00kashttam....daivathinte swantham nadee...nanikkukk...kashttam....daivathinte swantham nadee...nanikkukka!ABDUL RASAK ALOORhttps://www.blogger.com/profile/13421356054175095842noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-84866786389742743782011-04-22T04:11:05.700-07:002011-04-22T04:11:05.700-07:00കലാലയങ്ങളിലെ റാഗിംഗ് കല്യാണപന്തലി ലേക്കും പടരുന്നോ...കലാലയങ്ങളിലെ റാഗിംഗ് കല്യാണപന്തലി ലേക്കും പടരുന്നോ? കഷ്ടം!!!ധനലക്ഷ്മി പി. വി.https://www.blogger.com/profile/07782444580833167092noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-56427483169457784102011-04-22T02:59:15.522-07:002011-04-22T02:59:15.522-07:00Nhangal marunadan malayalikal nammude nadinte ghat...Nhangal marunadan malayalikal nammude nadinte ghathiyorthu vilapikuunnu.....Kashtamsobha venkiteswaranhttps://www.blogger.com/profile/09466322288166220002noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-82088519776312967792011-04-21T21:12:36.990-07:002011-04-21T21:12:36.990-07:00പ്രതികരിക്കേണ്ട വിഷയം ആണ്,
ഇവരെ സുഹൃത്തുക്കള്‍ എന...പ്രതികരിക്കേണ്ട വിഷയം ആണ്,
ഇവരെ സുഹൃത്തുക്കള്‍ എന്നു വിളിക്കണോ...comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-79580169018932672462011-04-21T19:33:23.591-07:002011-04-21T19:33:23.591-07:00ഈ പോക്കിരിത്തരത്തിന് എന്തുകൊണ്ട് മുതിര്‍ന്നവര്‍ ത...ഈ പോക്കിരിത്തരത്തിന് എന്തുകൊണ്ട് മുതിര്‍ന്നവര്‍ തടയിടുന്നില്ല?
തമാശയാണെന്ന് അവര്‍ വിചാരിക്കുന്നെങ്കിലും സത്യത്തില്‍ ഇത്തരക്കാരെ കാണുമ്പോള്‍ അറപ്പും വെറുപ്പുമാണ് തോന്നാറ്.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-48289600217125029512011-04-21T13:18:18.546-07:002011-04-21T13:18:18.546-07:00ഇത് തമാശയെന്ന് പറയാമോ? എന്തിനാണീ കോപ്രായങ്ങള്‍ എന്‍...ഇത് തമാശയെന്ന് പറയാമോ? എന്തിനാണീ കോപ്രായങ്ങള്‍ എന്നാണു മനസിലാവാത്തത്.ആരോട് ചോദിക്കാന്‍ അല്ലെ?Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-15809426615007751242011-04-21T12:07:21.505-07:002011-04-21T12:07:21.505-07:00നമുക്ക് സഹതപിക്കാം, നമ്മോട് തന്നെ!നമുക്ക് സഹതപിക്കാം, നമ്മോട് തന്നെ!അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-86684449866263797032011-04-21T11:54:35.282-07:002011-04-21T11:54:35.282-07:00This comment has been removed by the author.ഗുണകാംക്ഷhttps://www.blogger.com/profile/10564556711940161481noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-33069050423102691692011-04-21T11:27:29.157-07:002011-04-21T11:27:29.157-07:00കഷ്ടം! :(കഷ്ടം! :(Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-34425681833259624482011-04-21T05:41:14.336-07:002011-04-21T05:41:14.336-07:00രാഷ്ട്രിയപാര്‍ട്ടികളും മതസങ്കടനകളും ക്ലബ്ഭാരവാഹി...രാഷ്ട്രിയപാര്‍ട്ടികളും മതസങ്കടനകളും ക്ലബ്ഭാരവാഹികളും യുവാക്കളും നമ്മുടെനാട്ടില്‍ ഇങ്ങനെ വിളയാടാന്‍ അനുവതിക്കില്ലന്നു തീരുമാനിച്ചാല്‍ തീര്കാവുന്നതേഒള്ളു ഈതോനിവസംAnonymoushttps://www.blogger.com/profile/13542472799721244936noreply@blogger.comtag:blogger.com,1999:blog-5746648233632782234.post-53141327182673009582011-04-21T01:00:57.897-07:002011-04-21T01:00:57.897-07:00മുമ്പ് ഇതേ വിഷയത്തില്‍ ചിലകാര്യങ്ങള്‍ ഞാനും പറഞ്ഞ...മുമ്പ് ഇതേ വിഷയത്തില്‍  ചിലകാര്യങ്ങള്‍ ഞാനും പറഞ്ഞിരുന്നു. അന്ന് പ്രതികരിച്ചവരില്‍ ചിലര്‍ ഇതൊരു പ്രദേശത്തിന്റെ മാത്രം വിഷയമല്ലെന്നും നാടൊട്ടുക്കും പടര്‍ന്നു പിടിക്കുകയാണെന്നും പറഞ്ഞതോര്‍ക്കുന്നു. ആ അഭിപ്രായം ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. മുളയില്‍ നുള്ളേണ്ടത് വെച്ച് താമസിപ്പികരുതെന്നു പാഠം!ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.com