എന്റെ സുഹൃത്ത് ശ്രീ. മുഹമ്മദ് കാസിം അയച്ചു തന്ന ഈ ചിത്രങ്ങള്‍ നിങ്ങളുമായി പങ്കു വെക്കുന്നു.
These pictures are shot by Mr. Michel Denis-Huot, and given on this blog just for your information. All the rights are fully reserved with the original author.
Photographer Michel Denis-Huot, who captured these amazing pictures on safari in Kenya 's Masai Mara in October last year, said he was astounded by what he saw: "These three brothers have been living together since they left their mother at about 18 months old,' he said. 'On the morning we saw them, they seemed not to be hungry, walking quickly but stopping sometimes to play together. 'At one point, they met a group of impala who ran away. But one youngster was not quick enough and the brothers caught it easily'".
These extraordinary scenes followed…
8 comments:
നക്കിക്കൊല്ലാനുള്ള പരിപാടിയാണോ? :)
കേരളമക്കള്‍ കണ്ടു പഠിക്കട്ടെ എന്താണ് സ്നേഹമെന്ന്, പരസ്പരം കടിച്ചുകീറുന്ന മനുഷ്യര്‍ ഇതു കണ്ടു പഠിക്കട്ടെ ....
ശ്ശെടാ....
ഗതികെട്ടാല്‍ പുലി..........
എന്ന ചൊല്ല് ആ പുലി കേട്ടിട്ടുണ്ടാകും.
എങ്ങനെ കൊല്ലണം എന്നാലോചിക്കാ ..?
നിങ്ങള്‍ കരുതും പോലെ ഇത് സ്നേഹപ്രകടനമല്ല.
ഇര ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ മാത്രമേ പുലി ആക്രമത്തിലൂടെ അതിനെ കീഴ്പെടുത്തൂ. അല്ലാത്തവയെ കുറേ കളിപ്പിച്ച് പിന്നെ സ്നേഹിച്ച് കൊന്ന് തിന്നും.
very nice
അപൂര്‍വ്വ ചിത്രങ്ങള്‍ തന്നെ. വിശ്വസിക്കാന്‍ പറ്റുന്നില്ല. ഹലുവയും പോത്തിറച്ചിയും പോലെ..പുലിയും മാനും!
ജിഷാദിനോട് ഞാൻ യോജിക്കുന്നു.
എന്താണീ ചിത്രങ്ങൾക്കിത്ര കമന്റുകൾ കുറഞ്ഞുപോയത് എന്നാണ് എന്റ്റെ ആവലാതി. ഇത്ര അലിവില്ലാത്തവരാണോ നമ്മൾ.?
ക്രൌര്യം നമ്മുടെ മനസ്സിൽ തിങ്ങി നിറയുംപ്പോൾ എങ്ങനെ ദയയോടെ ആഭിമുഖ്യം കാണിക്കും അല്ലേ?
Post a Comment