Wednesday, September 8, 2010

റമദാന്‍...















മനസ്സിനെ
ആര്‍ദ്രമാക്കിയത്

ശരീരത്തെ
മലിനമുക്തമാക്കിയത്

വിശ്വാസം
ദൃഡമാക്കിയത്

വിചാരങ്ങളെ
നിര്‍മലമാക്കിയത്

ബന്ധങ്ങളെ
ഈടുറ്റതാകിയത്

കടമകളെ
ഓര്‍മ്മപ്പെടുത്തിയത്

പാപങ്ങളെ
മായ്ച്ചുകളഞ്ഞത്

വിശപ്പിന്‍റെ
കാഠിന്യമറിയിച്ചത്

റമദാന്‍...
നീയായിരുന്നല്ലോ!
നീ അകന്നു പോകുമ്പോഴും
ഞങ്ങള്‍ക്ക്‌ നല്‍കുന്നു
നന്മയുടെ ഒരു
പെരുന്നാള്‍ ദിനം!

*******

24 comments:

Sharaf Kottapadam said...
This comment has been removed by the author.
റഷീദ് കോട്ടപ്പാടം said...

പെരുന്നാള്‍ ആശംസകള്‍!

അബുലൈസ്‌ ബച്ചൻ said...

ഈദാശംസ്കൾ

അലി said...

പെരുന്നാള്‍ ആശംസകള്‍!

മൻസൂർ അബ്ദു ചെറുവാടി said...

പെരുന്നാള്‍ ആശംസകള്‍

പട്ടേപ്പാടം റാംജി said...

പെരുന്നാള്‍ ആശംസകള്‍.

Abdulkader kodungallur said...

നല്ല വരികള്‍ . വ്രതാനുഷ്ടാനത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത പുണ്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താം . പെരുന്നാള്‍ ആശംസകള്‍

rafeeQ നടുവട്ടം said...

അങ്ങനെയൊക്കെയായിരുന്നു ആ ദിനങ്ങള്‍..

ആശംസകള്‍ നേരുന്നു..

lathief said...

പെരുന്നാള്‍ ആശംസകള്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പെരുന്നാള്‍ ആശംസകള്‍..
ഇവിടെ നോക്കൂ

K@nn(())raan*خلي ولي said...

ചെറിയ പെരുന്നാള്‍ ആശംസകള്‍.

Unknown said...

റമദാന്‍ പടിയിറങ്ങുമ്പോള്‍, നന്മകള്‍ കൊയ്തെടുത്ത ദൈവത്തിന്റെ അടിമകളായ
നമുക്ക് വീണ്ടും ആ നിമിഷങ്ങള്‍ ഇനിയും കിട്ടുമോ ?
പെരുന്നാള്‍ ആശംസകള്‍

sakkeer said...

"സന്തോഷതിന്റ്റെയും സഹോദര്യതിന്റ്റെയും സമാധാനതിന്റ്റെയും പൊന്നൊളി പാറിച്ചു കൊണ്ട് വീണ്ടുമൊരു ഈദുല്‍ ഫിത്വര്‍ ആഗതമായിരിക്കുന്ന ഇ ശുഭ വേളയില്‍ എന്റ്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഇ വിനീതന്റ്റെ സ്നേഹത്തില്‍ ചാലിച്ച ഒരായിരം ചെറിയപെരുന്നല്‍ ആശംസകള്‍
Sakkeer Kader

Unknown said...

നല്ല വരികള്‍ ,
ചെറിയ പെരുന്നാള്‍ ആശംസകള്‍.....

Unknown said...

പെരുന്നാള്‍ ആശംസകള്‍

Faisal Alimuth said...

പെരുന്നാള്‍ ആശംസകള്‍

Iqbal Puthuvadathayil said...

ചെറിയ പെരുന്നാള്‍ ആശംസകള്‍

mansoor ck said...

ADVANCED EID MUBARAK

T.M.Mustapha said...

Dear Rasheed Kottapadam

Wish you the same.

Regards

T.M.Mustapha

MOHAMED BASHEER said...

yea dear, mind is feeling, i dont know how to explain?????
Insha Allah! may have all of us long, happy peacefull life.
wishing u and your family *edul fitter*
always include us in your prayer .
ok
assalamu alaikum

babu baburaj said...

പ്രിയ സുഹൃത്തെ,
താങ്കളുടെ സന്ദേശം കിട്ടി,അറിഞ്ഞു, സന്തോഷം. എല്ലാം ഞാൻ സന്ദർശിക്കുന്നുണ്ട്. സമയക്കുറവിനാൽ താമസിക്കുന്നതിൽ ക്ഷമിക്കണം.

താങ്കൾക്കും കുടുംബത്തിനും എന്റെ ഹൃദയംഗമമായ
റംസാൻ ആശംസകൾ.......

MT Manaf said...

അതെ
ശരിയാണ്...

Musthafa Kudallur said...

ശരീരത്തിന്റെ വിശപ്പിനേക്കാള്‍ കാഠിന്യമാണ് മനസ്സിന്റെ വിശപ്പിന് എന്നാ എനിക്കു തോന്നുന്നത്.
എന്തായാലും പെരുന്നാള്‍ ആശംസകളുടെ കമന്റ് ബോക്‌സില്‍ എന്റെയും ആശംസകള്‍

എന്‍.ബി.സുരേഷ് said...

ജീവിതത്തിൽ നിന്നാണല്ലോ ഈ സത്യങ്ങൾ എല്ലാം അറിഞ്ഞത്.

എല്ലാ ആചാരങ്ങാളും മനസ്സിൽ കൊണ്ട്, ഉള്ളിൽ അറിഞ്ഞ് ചെയ്യേണ്ടതാണ്.

പക്ഷേ എല്ലാം ഇപ്പോൾ വലിയ കാർണിവൽ ആവുകയാണോ?